Pavanatma Badminton Academy


News
മുരിക്കാശ്ശേരി പാവനാത്മാ കോളേജിലെ ദേശീയ നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ബാഡ്മിന്റൺ പരിശീലനം ആരംഭിക്കുന്നു. 7മുതൽ 13 വയസ് വരെയുള്ള കുട്ടികളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 പേർക്കാണ് അവസരം. ശനി, ഞായർ ദിവസങ്ങളിൽ 2 മണി മുതൽ 5 മണി വരെയാണ് ആദ്യ ഘട്ടത്തിൽ പരിശീലനം. മികച്ച പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുക. പ്രതിമാസ ഫീസ് Rs.2000/-. (ബാഡ്മിന്റൺ റാക്കറ്റ് -1, ഇൻഡോർ നോൺ മാർക്കിങ് ഷൂസ് -1, സോക്സ് -1, ജേഴ്‌സി -2 സെറ്റ്, കിറ്റ് ബാഗ് -1, എക്സ്ട്രാ ടി ഷർട്ട്‌ എന്നിവ അടങ്ങുന്ന കിറ്റ് -Rs. 3999/-). പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക. Registration Link: https://forms.gle/75RQv4BdtVzcBzX16 കൂടുതൽ വിവരങ്ങൾക്ക് Gijo George, Head, Dept. of Physical Education, Pavanatma College Murickassery. Ph:9495685366